Skip to main content

അറിയിപ്പ്

സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നറിയിക്കുന്ന താല്‍ക്കാലിക (ദിവസ വേതനം) എച്ച് എസ് എസ് റ്റി ഒഴിവുകളിലേയ്ക്ക് പരിഗണിക്കപ്പെടാന്‍ താല്പര്യമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ സിവില്‍ സ്റ്റേഷനിലുള്ള എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0484 2312944.

date