Skip to main content

ബിരുദ കോഴ്സ് പ്രവേശനം

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ നേരിട്ടുളള പ്രവേശനത്തിന് അപേക്ഷിക്കാം. ബി എസ് സി സൈക്കോളജി, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ജേണലിസം, ബി കോം ഫിനാന്‍സ് / കോ-ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോണ്‍: 0474-2424444, 8089754259, 9447604258.

date