Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം

എസ്. ആര്‍ സി കമ്മ്യൂ ണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. കാലാവധി: ആറുമാസം. പ്രായപരിധി: 18 വയസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി: ജൂണ്‍ 30. വിവരങ്ങള്‍ക്ക് www.srccc.in    

ജില്ലയിലെ പഠനകേന്ദ്രം  

സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (സി സി ആര്‍ ഡി) പുളിയത്ത് മുക്ക് കൊല്ലം 691004. ഫോണ്‍: 9447462472, 9446787610, സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ( സി സി ആര്‍ ഡി), സൈക്കോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓറിയന്റേഷന്‍, വിജ്ഞാന വിഹാര്‍, ബിഷപ്പ് ജെറോം ബില്‍ഡിംഗ്, കര്‍ബല ജംഗ്ഷന്‍, ഫാത്തിമകോളജിന് സമീപം. കൊല്ലം 691001. ഫോണ്‍: 9544912027.

date