Post Category
നിരീക്ഷകര്‍ ചുമതലയേറ്റു
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷണത്തിനായി നിരീക്ഷകര്‍ ചുമതലയേറ്റു. കൊല്ലം ,ഇരവിപുരം, ചാത്തന്നൂര്‍ മണ്ഢലങ്ങളുടെ നിരീക്ഷകനായി അരവിന്ദ് പാല്‍സിങ് സന്ധുവും (ഫോണ്‍ -9530512211) പുനലൂര്‍, ചടയമംഗലം, കുണ്ടറ, ചവറ നിയോജകമണ്ഡലങ്ങളുടെ നിരീക്ഷകനായി അസിം സാഹയുമാണ് (ഫോണ്‍ -9436472586) ചുമതലയേറ്റത്; nodalkob@gmail.com. ക്യാമ്പ് ഓഫീസ് -പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസ് ,ചിന്നക്കട.
date
- Log in to post comments