Post Category
ഐ .ടി .ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ. ടി .ഐ പ്രവേശനത്തിന് ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100രൂപ അടച്ചു ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 29. വിവരങ്ങള്‍ക്ക് https://det.kerala.gov.in, https://itiadmission.kerala.gov.in ഫോണ്‍- 0474-2712781.
date
- Log in to post comments