Skip to main content

ഓറിയന്റേഷന്‍ ക്‌ളാസ് ഇന്ന് (ജൂണ്‍ 4)

നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ കെ-മാറ്റ് ഓറിയന്റേഷന്‍ ക്‌ളാസ്സ് ഇന്ന് (ജൂണ്‍ 4) വൈകിട്ട് ഏഴിന് നടത്തും. കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനു (കെ-മാറ്റ്) തയ്യാര്‍ എടുക്കുന്നവര്‍ക്ക് https://bit.ly/kmat ല്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. 100 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ : 8547618290/9188001600.

date