Post Category
ഐ ടി ഐ പ്രവേശനം
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എന്‍.സി.വിറ്റി/എസ്.സി.വി.റ്റി പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം അപേക്ഷാ ഫീസ് 100 രൂപ. അവസാന തീയതി ജൂണ്‍ 26. വിവരങ്ങള്‍ക്ക് itiadmissions.kerala.gov.in ഫോണ്‍ -7907462973 .
date
- Log in to post comments