Skip to main content

അപേക്ഷ ക്ഷണിച്ചു

മുളങ്കാടകം യു ഐ റ്റിയില്‍ ജര്‍മ്മന്‍, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. യുജിസി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍- 9400148027.

date