Post Category
യുജിസി നെറ്റ് ക്രാഷ് കോഴ്‌സ്
പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ യുജിസി നെറ്റ് ഹ്യൂമാനിറ്റീസ് ജനറല്‍ പേപ്പറിന് ജൂണ്‍ 10 മുതല്‍ 16 വരെ രാവിലെ 10 മണി മുതല്‍ 4 മണി വരെ ക്രാഷ് കോഴ്‌സ് നടത്തും. ഫീസ് ജിഎസ് റ്റി ഉള്‍പ്പടെ 5900 രൂപ. ഫോണ്‍- 9495069307.
date
- Log in to post comments