Post Category
മഴക്കെടുതി
മഴക്കെടുതിയെ തുടര്‍ന്ന് തുടങ്ങിയ ക്യാമ്പുകളില്‍ നിലവില്‍ 35 പേരുണ്ട്. ആകെ 11 കുടുംബംഗങ്ങള്‍ (സ്ത്രീ/പുരുഷന്‍/കുട്ടികള്‍-18/12/5). കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ടു വീടുകള്‍ കൊല്ലത്ത് ഭാഗികമായി തകര്‍ന്നു, 65,000 നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവരെ മൂന്ന് മരണമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
date
- Log in to post comments