Skip to main content

യോഗം ചേരും

കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75-ാം വാര്‍ഷിക ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘരൂപീകരണ യോഗം ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ( ജൂണ്‍ 25 ) വൈകിട്ട് അഞ്ചിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

date