Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡി.യുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററിലെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (1 വര്‍ഷം, യോഗ്യത - എസ് എസ് എല്‍ സി), പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (1 വര്‍ഷം, യോഗ്യത - ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാലാ ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (6 മാസം, യോഗ്യത-പ്ലസ് ടൂ), സി.സി.എല്‍.ഐ.എസ്.സി (6 മാസം, യോഗ്യത: എസ് എസ് എല്‍ സി) അപേക്ഷാഫോമും പ്രവേശനനിബന്ധനകളും ജൂണ്‍ 27 വരെ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0474 2580462, 8547005090.
date
- Log in to post comments