Post Category
ഗാന്ധി ജയന്തി വാരാചരണം ജില്ലാതല ഉദ്ഘാടനം: 2ന് ചാലക്കുടിയില്‍
ഗാന്ധി ജയന്തി വാരാചരണം ഒക്‌ടോ.2 മുതല്‍ 8വരെ പ്രളയാനന്തര നിര്‍മ്മാണവുമായി ബന്ധപ്പെ' പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തും. ജില്ലാതല ഉദ്ഘാടനം ഒക്‌ടോ.2 രാവിലെ 9ന് ചാലക്കുടി ടൗഹാള്‍ പരിസരത്ത് നടക്കും. ജില്ലയിലെ മന്ത്രിമാരായ ഏ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എം.പി.മാര്‍, എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരമ വകുപ്പു പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നടക്കു പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍, സദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ പങ്കാളികളാകും.
date
- Log in to post comments