Post Category
സിറ്റിംഗ് നടത്തും
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി തുടര്‍ വിഹിതം അടച്ചു വരുന്ന പൊന്നാനി താലൂക്കിലെ തൊഴിലാളികള്‍ നിന്നും വിഹിതം സ്വീകരിക്കുന്നതിന് വേണ്ടി എല്ലാ വെള്ളിയാഴ്ചയും പൊന്നാനി സിവില്‍ സ്റ്റേഷനിലുള്ള അസി. ലേബര്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments