Skip to main content

വാഹന ലേലം

കെ.എല്‍.10 വി  6453, കെ.എല്‍. 10 എസ് 6423 എന്നീ ബജാജ് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി  തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ഒക്‌ടോബര്‍ 12ന് രാവിലെ 11ന് ലേലം ചെയ്യും.

date