Skip to main content

ജില്ലാ ആംബുലന്‍സ് കണ്‍ട്രോള്‍റൂംകലക്‌ട്രേറ്റില്‍തുടങ്ങും.

 

എയ്ഞ്ചല്‍സും ജില്ലാ ദുരന്തനിവാരണ വിഭാഗവും സംയുക്തമായി ആരംഭിക്കുന്ന ജില്ലാ ആംബുലന്‍സ് സംവിധാനത്തിന്റെകണ്‍ട്രോള്‍റൂംകലക്‌ട്രേറ്റില്‍തുടങ്ങുെമന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഈ സംരംഭത്തില്‍ കണ്‍ട്രോള്‍റും നിയന്ത്രിക്കുന്നതിന് വോളണ്ടിയര്‍മാരാകാന്‍ തല്‍പ്പര്യമുള്ളവര്‍ താഴെകാണുന്ന നമ്പറില്‍ ബന്ധപ്പെടണം. ഡോ.ശ്രീ ബിജു 9846946123 ഇതിനു പുറമെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ദുരന്ത നിവാരണ പരിശീലനം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.  കലക്‌ട്രേറ്റില്‍ നടന്ന യോഗത്തരില്‍ ഡപ്യുട്ടികലക്ടര്‍ സി. അബ്ദുല്‍ റഷീദ്, ഡോ. ശ്രീബിജു, എ.വി.നൗഷാദ്, രവി.ടി.കെ.കെ.എന്‍.എ.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

 

date