Skip to main content

ഗാന്ധിജയന്തി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

 

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ സില്‍ക്ക്, കോട്ടണ്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തൊടുപുഴയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ മാതാ ഷോപ്പിംഗ് ആര്‍ക്കേഡ്, കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, കട്ടപ്പന പഴയ പഞ്ചായത്ത് ബില്‍ഡിംിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കും.

date