Post Category
ടൂറിസം ഗ്രാമം മന്ത്രി സന്ദര്‍ശിക്കും
കുമരകം മാഞ്ചിറ ഉത്തരവാദിത്ത ടൂറിസം ഗ്രാമം ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് (ഒക്‌ടോബര്‍ നാലിന്) 4.30 ന് സന്ദര്‍ശിക്കും. പ്രദേശത്തെ തദ്ദേശവാസികളുമായും മാധ്യമങ്ങളുമായും അദ്ദേഹം സംവദിക്കും. പ്രളയാനന്തരം കുമരകത്തെ വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ഉദ്യോഗസ്ഥരുടെ അവലോകനം യോഗം കുമരകം ബാക്ക് വാട്ടര്‍ റൈപ്പിള്‍സില്‍ മൂന്ന് മണിക്ക് നടക്കും.
(കെ.ഐ.ഒ.പി.ആര്‍-1933/18)
date
- Log in to post comments