Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

 

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  എംപ്ലോയബിലിറ്റി സെന്റര്‍  സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ജാവ, ഡോട്ട് നെറ്റ്, ആന്‍ഡ്രോയിഡ്, പി.എച്ച്.പി ഡെവലപ്പേഴ്‌സ്, എംബെഡ്ഡ്ഡ് സിസ്റ്റം എഞ്ചിനീയര്‍, സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് എഞ്ചിനീയര്‍, ബിസിനെസ്സ് ഡെവലപ്പ്‌മെന്റ്, എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്ക് കുറഞ്ഞത് ആറു മാസം പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി അഭിമുഖം ഇന്നും നാളെയും (ഒക്ടോബര്‍ 4, 5) നടക്കും. താല്പര്യമുള്ളവര്‍ കോട്ടയം കളക്ടറേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഫോണ്‍: 2565452

(കെ.ഐ.ഒ.പി.ആര്‍-1935/18)

(തുടരും)

date