ഗാന്ധിജയന്തി വാരാചരണം: ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി മെഡിക്കല്‍ ക്യാമ്പ്
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഭാഗമായി വിതുര പഞ്ചായത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. മണലി പ'ികവര്‍ഗ മേഖലയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ സ്ത്രീകളും കു'ികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ - പ'ിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഗാന്ധിജയന്തി വാരാചരണം സംഘടിപ്പിക്കുത്.
മണലിയില്‍ പ'ികവര്‍ഗ വികസന വകുപ്പിനുകീഴിലുള്ള കിന്‍ഡര്‍ ഗാര്‍ഡനില്‍ നട മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വിജു മോഹന്‍ ഉദ്ഘാടനം ചെയ്തു. പിാക്ക വിഭാഗങ്ങളുടെ ഉമനം സാധ്യമാകുമ്പോഴാണു നാടിന്റെ വികസനം യാഥാര്‍ഥ്യമാകുതെ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പ'ിക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കു പദ്ധതികള്‍ ഏറെ പ്രയോജനകരമാണെും ഇതിന്റെ ഗുണഫലങ്ങള്‍ ഈ മേഖലയില്‍ ദൃശ്യമായിത്തുടങ്ങിയെും അദ്ദേഹം പറഞ്ഞു.
ജനറല്‍ മെഡിസിനു പുറമേ ഡര്‍മറ്റോളജി, ഡെന്റിസ്ട്രി എീ സ്‌പെഷ്യലൈസ്റ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുു. നെടുമങ്ങാട് താലൂക്ക് ആശുപത്രി, വിതുര പൊതുജനാരോഗ്യ കേന്ദ്രം എിവിടങ്ങളില്‍നിുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങു സംഘമാണ് ക്യാമ്പിനെത്തിയത്. മുൂറോളം പേരെ ക്യാമ്പില്‍ പരിശോധിച്ചു സൗജന്യമായി മരുുകള്‍ നല്‍കി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ താലൂക്ക് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.
പ'ികവര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം. ലാലി, ഷാഹുല്‍നാഥ് അലിഖാന്‍, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ആനന്ദ്, പ്രേം ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, നെടുമങ്ങാട് ഐ.ടി.ഡി.പി അസി. പ്രൊജക്ട് ഓഫിസര്‍ സുധീര്‍, ജില്ലാ പ'ികവര്‍ഗ ഉപദേശക സമിതി അംഗം അപ്പുക്കു'ന്‍ കാണി, നെടുമങ്ങാട് ടി.ഇ.ഒ. എസ്. ഷിനു എിവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി. 2439/2018)
- Log in to post comments