Skip to main content

അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ്

    നവംബര്‍/ഡിസംബര്‍ മാസം നടക്കുന്ന 108-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15നുള്ളില്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയിലും det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ ഈ മാസം ഒമ്പത് വരെ ഫൈനില്ലാതെയും 12 വരെ ഫൈനോടുകൂടിയും ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ സ്വീകരിക്കും. ഫോണ്‍: 0468 2258710.
                                            (പിഎന്‍പി 3229/18)

date