പുളിമാത്ത് ഏലകളില്‍ കൊയ്ത്തുത്സവം
കിളിമാനൂര്‍ പുളിമാത്ത് ഗ്രാമ പഞ്ചായത്തിനു കീഴിലെ വിവിധ ഏലകളില്‍ നട കൊയ്ത്തുത്സവം ബി. സത്യന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 50 ഹെക്ടറില്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളും ചേര്‍ാണ് കൃഷി നടത്തിയത്. 2018-19 സാമ്പത്തികവര്‍ഷത്തിലെ കേദാരം നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് വിത്തും വളവും നല്‍കിയത്.
ഈ പദ്ധതിക്ക് പുറമേ തരിശിടങ്ങളില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ക്കുവേണ്ടി പുതിയ പദ്ധതിയും ഗ്രാമപഞ്ചായത്ത് രൂപീകരിക്കുുണ്ട്. മീന്താങ്ങി പാടശേഖരത്ത് നട ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. വിഷ്ണു, വൈസ് പ്രസിഡന്റ് ഐഷ റഷീദ്, കൃഷിഓഫീസര്‍ ദീപ്തി വരദന്, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എിവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 2442/2018)
പ്രളയ ദുരിതാശ്വാസം; വെള്ളനാട് 'ോക്ക് 10 ലക്ഷം നല്കി
പ്രളയക്കെടുതി നേരി' കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളനാട് 'ോക്ക് പഞ്ചായത്ത് 10.1 ലക്ഷം രൂപ സംഭാവന നല്കി. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരിയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ നേരി'ുകണ്ട് തുക കൈമാറി.
ഒന്‍പത് ലക്ഷം രൂപ 'ോക്ക് പഞ്ചായത്തിന്റെ കാറ്റഗറി- ഡി ഫണ്ടില്‍ നിുള്ളതും ബാക്കി തുക ജീവനക്കാരില്‍ നിും ജനപ്രതിനിധികളില്‍ നിും ആര്.ഡി ഏജന്റുമാരില്‍ നിും സ്വരൂപിച്ചതുമാണ്. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും സഹായം നല്കി. നേരത്തെ എ'ു ലക്ഷം രൂപയോളം വരു സാധന സാമഗ്രികളും പഠനോപകരണങ്ങളും ആലപ്പുഴ ജില്ലയിലേക്ക് വെള്ളനാട് 'ോക്ക് നല്കിയിരുു.
(പി.ആര്.പി. 2443/2018)
- Log in to post comments