Skip to main content

പ്രളയ ദുരിതാശ്വാസം; വെള്ളനാട് 'ോക്ക് 10 ലക്ഷം നല്‍കി

 

പ്രളയക്കെടുതി നേരി' കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളനാട് 'ോക്ക് പഞ്ചായത്ത് 10.1 ലക്ഷം രൂപ സംഭാവന നല്‍കി. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരിയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ നേരി'ുകണ്ട് തുക കൈമാറി.

ഒന്‍പത് ലക്ഷം രൂപ 'ോക്ക് പഞ്ചായത്തിന്റെ കാറ്റഗറി- ഡി ഫണ്ടില്‍ നിുള്ളതും ബാക്കി തുക ജീവനക്കാരില്‍ നിും ജനപ്രതിനിധികളില്‍ നിും ആര്‍.ഡി ഏജന്റുമാരില്‍ നിും സ്വരൂപിച്ചതുമാണ്. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും സഹായം നല്‍കി. നേരത്തെ എ'ു ലക്ഷം രൂപയോളം വരു സാധന സാമഗ്രികളും പഠനോപകരണങ്ങളും ആലപ്പുഴ ജില്ലയിലേക്ക് വെള്ളനാട് 'ോക്ക് നല്‍കിയിരുു.
(പി.ആര്‍.പി. 2443/2018)

 

date