Post Category
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എച്ച്.എം.എസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയര്‍ പ്രായപരിധി. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എിവ തെളിയിക്കു അസ്സല്‍ സര്‍'ിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡേറ്റ എിവ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 10.30ന് കിഴക്കേക്കോ'യിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
(പി.ആര്‍.പി. 2444/2018)
date
- Log in to post comments