Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ സേവനത്തിനിടയിലോ മരണപ്പെടുകയോ അംഗലൈകല്യം സംഭവിക്കുകയോ ചെയ്ത കര/വ്യോമ/നാവിക സേനയിലെ ജവാന്‍മാരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 27700069.

date