Skip to main content

സ്പോട്ട് അഡ്മിഷൻ ഇന്ന് (സെപ്റ്റംബർ 14)

        2024-25 വർഷത്തെ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള  സ്പോട്ട് അഡ്മിഷൻ  സെപ്റ്റംബർ 14ന് രാവിലെ നടത്തും.

        വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് ഹാജരാകണം. രാവിലെ 11 മണിക്ക് ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്www.gecbh.ac.in

പി.എൻ.എക്‌സ്. 4083/2024

date