Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (6 എണ്ണം, പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് മുൻപ് ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
പി.എൻ.എക്സ്. 4085/2024
date
- Log in to post comments