Post Category
സ്പോട്ട് അഡമിഷൻ തീയതി മാറ്റി
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിലെ (സി.ഇ.ടി) യിൽ വച്ച് സെപ്റ്റംബർ 14ന് നടത്താൻ നിശ്ചയിച്ച എം.ടെക്/ എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 18 ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.
പി.എൻ.എക്‌സ്. 4087/2024
date
- Log in to post comments