Post Category
ഉടമസ്ഥാവകാശം: അപാകതകൾ പരിഹരിക്കാം
ഉടമസ്ഥാവകാശം: അപാകതകൾ പരിഹരിക്കാം
കോട്ടയം: കോട്ടയം നഗരസഭാ പ്രദേശത്ത് ഉൾപ്പെടുന്ന വീട്/കെട്ടിടങ്ങൾ എന്നിവയുടെ നഗരസഭാ രേഖകളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് അപാകതകൾ ഉള്ളവർർക്കു പരിഹരിക്കുന്നതിനും വിട്ടു പോയിട്ടുള്ള കെട്ടിട നമ്പർ ചേർക്കുന്നതിനും അവസരം. വീട്/കെട്ടിടത്തിന്റെ കരം അടച്ച രസീത് സഹിതമുള്ള വെള്ളക്കടലാസിൽ എഴുതിയ അപേക്ഷകൾ നഗരസഭ ഓഫീസിലും മേഖലാ ഓഫീസുകളിലും ഒക്ടോബർ 18 വരെ സമർപ്പിക്കാം. ഫോൺ: 0481-2566668, 9188955164
date
- Log in to post comments