Post Category
സ്പോട്ട് അഡ്മിഷൻ
കെൽട്രോൺ നടത്തുന്ന പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസത്തിലേക്ക് ഫീസിളവോടെ സ്പോട്ട് അഡ്മിഷൻ കോഴിക്കോട് കെൽട്രോൺ നോളജ് സെൻററിൽ ഒക്ടോബർ 21ന് നടക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. നിർദേശിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി വിദ്യാർഥികൾ രാവിലെ 10 മണിക്ക് കോഴിക്കോട് കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9544958182.
date
- Log in to post comments