Skip to main content

*റേഷന്‍ മസ്റ്ററിങിന് സൗകര്യം*

പൊന്നാനി താലൂക്കിലെ എ.എ.വൈ, ജി.എച്ച്.എച്ച് കാര്‍ഡുകളില്‍ വിരല്‍ പതിയാത്തതിനാല്‍ ഇനിയും മസ്റ്ററിംഗ് ചെയ്യാനാകാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച്  മസ്റ്ററിംഗ് ചെയ്യാന്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരം അതത് റേഷന്‍ കടകളില്‍ നിന്ന് ലഭിക്കും.
 

date