Post Category
*കൂടിക്കാഴ്ച മാറ്റിവച്ചു*
വയനാട് ലോക് സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തവനൂര്‍ വിത്തുല്‍പ്പാദനകേന്ദ്രത്തിലേക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 25,26 തീയതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
date
- Log in to post comments