Post Category
വിമുക്തഭട ബോധവത്കരണ സെമിനാര്‍
കണ്ണൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വാമി ആനന്ദ തീര്‍ത്ഥ ഓഡിറ്റോറിയത്തിൽ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0497 2700069
date
- Log in to post comments