Post Category
ടെണ്ടര്‍ ക്ഷണിച്ചു
മടിക്കൈ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ മുതല്‍ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, കോസ്മറ്റോളജി കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ഒക്ടോബര്‍ 21 മുതല്‍ 28 വരെ സ്‌കൂളില്‍ നിന്ന് രാവിലെ 10 മുതല്‍ ഉച്ചയക്ക് 3.30 വരെ ലഭിക്കും. ഫോണ്‍- 9846240721, 9446738237
date
- Log in to post comments