Skip to main content

ദര്‍ഘാസ്  ക്ഷണിച്ചു

കയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രീഷന്‍, ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസ്ക്ഷണിച്ചു. ദര്‍ഘാസ്സ്വീകരിക്കുന്നഅവസാന തീയതി 2024 നവംബര്‍ നാല് വൈകുന്നേരം മൂന്ന്. വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ദര്‍ഘാസ് 'പ്രിന്‍സിപ്പാള്‍ ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, കയ്യൂര്‍ പി ഒ, ചെറുവത്തൂര്‍ വഴി, കാസര്‍കോട്-671313 'എന്ന വിലാസത്തിലേക്ക് അയക്കണം. ദര്‍ഘാസ് ഫോറം പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍-9895043016, 9495416824.

date