Skip to main content

ഹിന്ദി അധ്യാപക ഒഴിവ്

വെയിലൂർ ഗവ. ഹൈസ്കൂളിൽ ഹിന്ദി എച്ച്.എസ്.ടി  തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം ഒക്ടോബർ 24 രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

date