Post Category
*ഗതാഗതനിയന്ത്രണം*
മേലാറ്റൂര്‍ റെയില്‍വേ ഗേറ്റില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ റോഡ് ഗതാഗതം നിരോധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍-ഇരിങ്ങാട്ടിരി-തുവ്വൂര്‍-പാണ്ടിക്കാട് വഴിയും പോകണം.
date
- Log in to post comments