Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എയര്‍ കണ്ടീഷണര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 28ന് രാവിലെ 11 ന് മുമ്പായി ലഭിക്കണം. അന്ന് തന്നെ 11.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു.

 

date