Skip to main content

ട്രൈബ്യൂണൽ ഹിയറിങ് മാറ്റി

ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ലാന്റ് ട്രൈബ്യൂണൽ ഒക്ടോബർ 23, 24 തീയതികളിൽ  കളക്ടറേറ്റിൽ  ഹിയറിങിന് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ  യഥാക്രമം ഡിസംബർ നാല്, അഞ്ച് തീയതികളിലേക്കു മാറ്റി.
 

date