Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

 

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ട്രോങ് റൂം, വോട്ടെണ്ണല്‍ കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവയുടെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 26 ന് വൈകീട്ട് അഞ്ചു മണി വരെ പാലക്കാട് താലൂക്ക് ഓഫീസില്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

date