Skip to main content

ക്വട്ടേഷൻ

കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന ലാബ് സാമ്പിളുകൾ പരിശോധനക്കായി മറ്റു ലാബുകളിൽ ഇരുചക്രവാഹനത്തിൽ എത്തിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: -8075436526

date