Skip to main content

ജില്ലാ വികസന സമിതി യോഗം മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍ ഒക്ടോബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
 

date