Skip to main content

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

 

കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെ ന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ, ഡിഗ്രിയോ, എം എയോ വിജയിച്ചവർക്ക് അപേക്ഷിക്കാം.പ്രായപരിധി 17 നും 35 നും മധ്യേ.അവസാനത്തീയതി നവംബർ 15 വൈകീട്ട് 5 മണി. വിലാസം പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട .കൂടുതൽ വിവരത്തിന് 8547126028, 04734- 296496.

 

date