Skip to main content

ശാലാക്യതന്ത്രത്തില്‍ റിസര്‍ച്ച് ഫെലോ

 

ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് ഒക്ടോബര്‍ 16 ന് 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍.പി. 2470/2018)

 

date