Skip to main content

ഭിന്നശേഷി കായിക മേള മാറ്റിവെച്ചു

കണ്ണൂർ ഡിഎസ്‌സി ഗ്രൗണ്ടിൽ ഡിസംബർ മൂന്നിന് സാമൂഹ്യ നീതി വകുപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന ഉണർവ്-2024 ഭിന്നശേഷി കായിക മേള അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
 

date