Post Category
അധ്യാപക നിയമനം
ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അസി. ഡിസൈനർ ഫാഷൻ ഹോം ആന്റ് മെയ്ഡ് അപ്‌സ് എന്ന വിഷയത്തിന്റെ വൊക്കേഷണൽ ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ് സി ഹോം സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ ആറിന് രാവിലെ 11:30 ന് സ്‌കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0497 2861793
date
- Log in to post comments