Post Category
സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കി
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഗസറ്റില്‍ 204/2024 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനപ്രകാരം, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments