Skip to main content

ഗതാഗതം നിരോധിച്ചു

മഞ്ചേരി നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയറുടെ കീഴില്‍ വരുന്ന തുടിയന്‍മല-കൊടശ്ശേരി റോഡില്‍ പുളിക്കല്‍ നിരവില്‍ വരെ റോഡ് നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 13ന് രാവിലെ എട്ട് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കാരായ  , കാവുങ്ങല്‍ പറമ്പ്, അടക്കാപ്പുര വഴി തിരിഞ്ഞുപോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date