Skip to main content

ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

നാട്ടുക്കല്‍ - നടുപ്പുണി റോഡില്‍ കി.മീറ്റര്‍ 0/000 മുതല്‍ 2/000 വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതത്തിന് ഡിസംബര്‍ 31 ന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) കൊഴിഞ്ഞാമ്പാറ അസി. എഞ്ചിനീയര്‍ അറിയിച്ചു. ചിറ്റൂര്‍, നല്ലേപ്പിള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നാട്ടുക്കല്‍- അത്തിക്കോട് വഴിയും കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും വരുന്ന വാഹങ്ങള്‍ അത്തിക്കോട്- നാട്ടുക്കല്‍ വഴിയും തിരഞ്ഞു പോവണം.

date