അപേക്ഷ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി ബി.എച്ച്.എം.എസ് ബിരുദവും തൊഴില്‍ പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ 23ന് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍ 0483 2731387.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റുമാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹോമിയോ സി.സി.പി/എന്‍.സി.പി കോഴ്‌സും തൊഴില്‍ പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ 24ന് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍ 0483 2731387.
- Log in to post comments